ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ലോഗോ പ്രകാശനവും ഉദ്ഘാടനവും നടന്നു
ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്ദമംഗലം അജ്‌വ ഹോട്ടലിൽ കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം നിർവഹിച്ചു. .ലോഗോ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ എം എൽ യുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ചെയർമാൻ കെ പി ബാബുരാജ് അധ്യക്ഷത വഹിച്ചു അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒരു മിനിറ്റ് […]
