Kerala News

ജനങ്ങളെ നീന്തൽ പഠിക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ട പരിശീലനം നൽകുകയും ചെയ്യുക;ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി പ്രവർത്തനമാരംഭിക്കുന്നു

  • 22nd February 2022
  • 0 Comments

റോഡപകടങ്ങളെക്കാൾ കൂടുതൽ ജലാശയ അപകടങ്ങളും മരണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ സമൂഹത്തിലെ മുഴുവൻ ജനങ്ങളെയും നീന്തൽ പഠിപ്പിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പടുത്തുകയും ജനങ്ങളെ നീന്തൽ പഠിക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ട പരിശീലനം നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമിപ്രവർത്തനം ആരംഭിക്കുന്നതെന്ന് ഫൗണ്ടർമാർ. കെ.പി.ബാബു രാജ്, പി.സ്നേഹപ്രഭ,പി എം മഹേന്ദ്രൻ ,എം.സിബഗത്തുള്ള എന്നിവരാണ് നീന്തൽ അക്കാദമിയുടെ ഫൗണ്ടർമാർ.ട്രസ്റ്റിന്റെ പ്രവർത്തന പരിധി സംസ്ഥാന തലത്തിലും ,കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കായി എൽ പി തരം മുതൽ പ്ലസ്ടു […]

Kerala News

നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

  • 14th February 2022
  • 0 Comments

നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തരവായി. മുഴുവൻ സ്‌കൂൾ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികൾ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നു വിലയിരുത്തിയ കമ്മീഷൻ, ഉപയോഗശുന്യമായ പൊതുകിണറുകൾ നികത്താനും പൊതുസ്ഥലത്തെ കിണറുകൾക്ക് ഭിത്തി നിർമ്മിക്കാനും കുളങ്ങൾ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാൻ […]

Kerala News

ആത്മധൈര്യത്തിന്റെ കരുത്തില്‍ പെരിയാര്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ആസിം വെളിമണ്ണ

  • 27th January 2022
  • 0 Comments

ആത്മധൈര്യത്തിന്റെ കരുത്തില്‍ പെരിയാര്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ആസിം വെളിമണ്ണ.ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടു കൂടിയും മനോബലം കൈമുതലാക്കി പെരിയാറിനു കുറുകെ 500 മീറ്ററോളം ദൂരമാണ് ആസിം വെളിമണ്ണ ഇന്ന് കാലത്ത് 10 മണിയോടെ നീന്തി കടന്നത്. 9 മണിയോടെ ആരംഭിച്ച നീന്തല്‍ ഒരു മണിക്കൂര്‍ ഒരു മിനിട്ട് സമയമെടുത്താണ് ആസിം പൂര്‍ത്തീകരിച്ചത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തകര്‍, അസീമിന്റെ പിതാവ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ […]

error: Protected Content !!