Kerala

മിനിമം വേതനം കൂട്ടണം; എറണാകുളം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

  • 14th November 2022
  • 0 Comments

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളം ജില്ലയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നലെ ആരംഭിച്ചു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലേബർ കമ്മീഷണറുമായി ജീവനക്കാർ ചർച്ച നടത്തുമെന്ന് അറിയുന്നു. ആദ്യഘട്ടത്തിൽ കിട്ടിയിരുന്ന അനുകൂല്യങ്ങൾ പിന്നീട് ഉണ്ടായില്ല എന്നുള്ളതാണ് ജീവനക്കാാർ ചൂണ്ടിക്കാണിക്കുന്നത്. ആനുകൂല്യങ്ങൾ കൃത്യമായി നൽകുക. ഒപ്പം മിനിമം വേതനം അത് ഉയർത്തുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ജീവനക്കാർ […]

Trending

സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തു, പിന്നീട് ഡെലിവറി ബോയിയുടെ നിരന്തര ശല്യം നേരിടേണ്ടി വന്നു; അധ്യാപികയുടെ കുറിപ്പ്

  • 30th September 2022
  • 0 Comments

സ്വിഗ്ഗി ഡെലിവറി ബോയിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അധ്യാപിക. സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഫുഡ് ഡെലിവറി ചെയ്തതിനു ശേഷം യുവാവിൽ നിന്നും നിരന്തരം മെസേജുകൾ വരുന്നുവെന്നാണ് അധ്യാപികയായ ശ്രീജ സി പറയുന്നത്. ഇരുപത് വയസ്സിന് മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് മനസ്സിലായത്. ഒരു നമ്പർ കിട്ടുമ്പോഴേക്കും അതിലേക്ക് മെസ്സേജ് അയക്കാനും സംസാരിക്കാനുമുള്ള മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് അധ്യാപിക പറയുന്നു. ‘ഇടയ്ക്കെങ്കിലും ആഹാരത്തിന് സ്വിഗ്ഗിയെ ആശ്രയിക്കുന്ന ഒരാളാണ് ഞാൻ. കോളജിലേക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് […]

error: Protected Content !!