Kerala

സ്വര്‍ണ വിലയിൽ ഇന്നും വർധനവ്

  • 15th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ് . ഇന്ന് പവന് 240 രൂപ കൂടി. 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും സ്വർണ്ണ വിലയിൽ വർധനവ് ഉണ്ടായിരുന്നു സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

error: Protected Content !!