‘കത്വ ബലാത്സംഗം കേട്ടപ്പോൾ രക്തം തിളയ്ക്കാത്തവർക്ക് ‘എ സ്യൂട്ടബിൾ ബോയ്’ലെ ചുംബനരംഗത്തെ പറ്റി പറയാൻ അവകാശമില്ല’ -സ്വര ഭാസ്കർ

  • 26th November 2020
  • 0 Comments

മീര നായർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് മിനി സീരീസ് ‘എ സ്യൂട്ടബിൾ ബോയ്’ലെ ചുംബന രംഗം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി സ്വര ഭാസ്കർ. “കത്വയിൽ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളിൽ കൂട്ടബലാത്‌സംഗത്തിന് ഇരയായപ്പോൾ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്? എങ്കിൽ ക്ഷേത്രത്തിൽ ചുംബിക്കുന്ന കല്‍പനാസൃഷ്‌ടമായ ഒരു രംഗത്തിന്മേൽ രോഷാകുലരാവാൻ നിങ്ങൾക്ക് അവകാശമില്ല,”എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മിനി വെബ് സീരിസിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതനിന്ദ […]

error: Protected Content !!