National News

ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം മോഷ്ടിച്ച് വിഴുങ്ങി; വയറിളക്കി പുറത്തെടുത്തു

ചെന്നൈയിൽ ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ വീട്ടിൽ ഈദ് സൽക്കാരത്തിനെത്തി 1. 45 ലക്ഷം വില വരുന്ന ആഭരണങ്ങൾ മോഷ്ടിച്ചു . പിടിക്കപെടാതിരിക്കാൻ ബിരിയാണിയോടൊപ്പം പ്രതി ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. യുവതിയുടെ സുഹൃത്തിന്റെ കൂടെയെത്തിയ കാമുകനാണ് പ്രതി. വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതോടെയാണ് ഡയമണ്ട് നെക്ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവർ പരിശോധന നടത്തുന്നിയതിനിടെ സുഹൃത്തിനോടൊപ്പം വന്ന കാമുകനിൽ ഇവർക്ക് സംശയം തോന്നിയത്. ഉടനെ […]

error: Protected Content !!