സ്വച്ച് ഭാരത് അഭയാൻ പദ്ധതി; ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിൽ ശുചീകരണം നടത്തി
സ്വച്ച് ഭാരത് അഭയാൻ എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ള സ്വച്ഛ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം വില്ലേജ് ഓഫീസിൽ ശുചീകരണം നടത്തിBJP കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം TP സുരേഷ് ഉദ്ഘാടനം ചെയ്തു , മണ്ഡലം ജന: സെക്രട്ടറി പി സിദ്ധാർത്ഥൻ സ്വാഗതവും,പി.സനൂപ് നന്ദിപറഞ്ഞപരിപാടിയിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ P’ മോഹനൻ, അനിത ഏറങ്ങാട്ട്, എം.സുരേഷ്, […]
