എല്ലാ പാർട്ടികളും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാലികൾ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു . യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള […]
