National News

മോദി പരാമർശം; രാഹുലിനെതിരെ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസിൽ പാട്‌ന ഹൈക്കോടതിയുടെ സ്റ്റേ

  • 24th April 2023
  • 0 Comments

മോദി പരാമർശത്തിൽ രാഹുലിനെതിരെ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാന നഷ്ടക്കേസിൽ പാട്‌ന ഹൈക്കോടതിയുടെ സ്റ്റേ. രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരേ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി. തനിക്കെതിരെയുള്ള ഹർജി തള്ളണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ കേസിൽ സൂറത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ […]

National News

ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു

ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ അറസ്റ്റ് വിവരം സ്ഥീരികരിച്ച് ദില്ലി പൊലീസ്. സെപഷ്യൽ സെൽ സംഘം സൂശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി സ്പെഷ്യൽ സെൽ സി പി നീരജ് താക്കൂർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായി. പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് […]

error: Protected Content !!