Entertainment News

എന്തായാലും ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ…വിമര്‍ശനങ്ങളോട് പ്രതികരിച്ച് സുരേഷ് കുമാർ

  • 22nd June 2022
  • 0 Comments

ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രന്‍.ജാക്ക് & ജിൽ’ എന്ന സിനിമയെ കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ സംഭാഷണരചയിതാക്കളിൽ ഒരാളെന്ന നിലയിൽ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട് സുരേഷ് കുമാർ പറഞ്ഞു. സുരേഷ് കുമാറിന്‍റെ കുറിപ്പ് ‘ജാക്ക് & ജിൽ’ എന്ന സിനിമയെ കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ […]

Local

സുരേഷ് കുമാറിന് ജന്മനാടിന്റെ ആദരം

ടാങ്കര്‍ ലോറിയുടെ ടാങ്കിനുള്ളില്‍ ശ്വാസം കിട്ടാതെ ജീവനോട് മല്ലടിച്ച് മരണം മുന്നില്‍ കണ്ട മഞ്ചേരിയിലെ നൗഷാദെന്ന യുവാവിനെ ജീവന്‍ പണയം വെച്ച് അതിസാഹസികമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സംസ്ഥാനത്തിന്റെ തന്നെ അഭിമാനമായ് മാറിയ ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിനെ ജന്മനാട് ഒന്നടങ്കം ആദരിച്ചു.പൊയില്‍താഴം ഡിഫന്‍സ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് ജമാലുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അരനൂറ്റാണ്ടിലേറെക്കാലം ക്ഷീരകര്‍ഷക ജോലി ചെയ്യുന്ന കുട്ടായിയേയും നവതി ആഘോഷിക്കുന്ന മുതിയരമ്മയേയും പൊന്നാടയണിയിച്ച് […]

error: Protected Content !!