Entertainment News

ആരാധികേ’യ്ക്ക് ശേഷം കാമുകിപ്പാട്ടുമായി സൂരജ് സന്തോഷ് വീണ്ടും; ഹിറ്റടിച്ച് ‘സബാഷ്‌ ചന്ദ്രബോസി’ലെ ആദ്യ ഗാനം

  • 23rd January 2022
  • 0 Comments

ആരാധികേ എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകൻ സൂരജ് സന്തോഷ് തേൻമധുരമുള്ള മറ്റൊരു പ്രണയഗാനത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിലെ കാമുകിപ്പാട്ട് എന്ന പ്രണയഗാനത്തിലൂടെയാണ് സൂരജ് സന്തോഷ് ആസ്വാദകരുടെ മനസിൽ വീണ്ടും നിലാമഴ പെയ്യിക്കുന്നത്.ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൃഹാതുരത്വം നിറഞ്ഞ ഒരു പ്രണയകാലത്തിലേക്ക് കൊണ്ട് പോകുന്ന കാമുകിപ്പാട്ട് ഇതിനോടകം യൂടൂബിൽ ട്രെൻഡിങായി മാറിക്കഴിഞ്ഞു. ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻ്റെ സംവിധായകൻ തന്നെയാണ്. ജോളിവുഡ്‌ മൂവീസിന്റെ […]

error: Protected Content !!