Entertainment News

‘സുരാജിന്റെ ഭാര്യവേഷം ചെയ്യാൻ ഡബ്ല്യൂസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’അതുകൊണ്ട് നായികാ കഥാപാത്രം ഇല്ല, നിങ്ങൾ എഴുതിക്കോ;ചർച്ചയായി പരാമർശം

  • 13th June 2022
  • 0 Comments

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ സിനിമയുടെ പ്രസ് മീറ്റിലെ നടൻ അലൻസിയറിന്റെ പരാമർശം ശ്രദ്ധ നേടുന്നു.ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,’ എന്നായിരുന്നു മറുപടി.ജന​ഗണമനയ്ക്കു ശേഷം സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ നായിക ഇല്ല. സുരാജിന്റെ അമ്മയുടെ […]

error: Protected Content !!