Local News

സുബ്രതോ ഫുട്‌ബോള്‍; മര്‍കസ് എച്ച്എസ്സും കെഎച്ച്എസ്സും ചാമ്പ്യന്മാര്‍

  • 27th July 2022
  • 0 Comments

കുന്ദമംഗലം ഉപജില്ലാ സ്‌കൂള്‍ സുബ്രതോ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ എഇഒ കെ ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എ. കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു . പി സന്തോഷ് ,ഫസല്‍ റഹ്‌മാന്‍ ,കെ രാഹുല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി പി ബഫീര്‍ സ്വാഗതവും കെ കെ ദീപേഷ് നന്ദിയും പറഞ്ഞു. സബ്ജുനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ കുന്ദമംഗലം എച്ചഎസ്സിനെ പരിചയപ്പെടുത്തി കാരന്തൂര്‍ മര്‍കസ് […]

error: Protected Content !!