അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല;കന്യാസ്ത്രീക്ക് പിന്തുണയുമായി കത്തെഴുതി ക്യാംപയിൻ
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി കത്തെഴുതി ക്യാംപയിനുമായി സോഷ്യൽ മീഡിയ . ലൈംഗിക പീഡനക്കേസിൽ ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയും ബിഷപ്പിനെ വെറുതെ വിടുകയും ചെയ്തതിന് പിന്നാലെയാണ് അക്രമിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ച് കത്തെഴുതിക്കൊണ്ടുള്ള ക്യാംപയിൻ ആരംഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവർത്തക ഷാഹിന കെ കെ ക്യാംപയിൻ വിശദീകരിച്ചു. അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ […]