Kerala News

30 ലക്ഷം വാഗ്ദാനം ചെയ്ത് പിന്മാറി, കേസ് റദ്ദാക്കണം;സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസിന് ഹൈക്കോടതി സ്‌റ്റേ

  • 16th November 2022
  • 0 Comments

വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ സമർപ്പിച്ച ഹർജിയിൽ നടപടി.സണ്ണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു താരത്തിന്‍റെ ആവശ്യം. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്.പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണി പറയുന്നു. 30 ലക്ഷം രൂപക്ക് […]

Entertainment News

സണ്ണി ലിയോണിന്റെ ജന്മദിനമാണ്, പരീക്ഷയെഴുതാനാവില്ല;വൈറൽ ഉത്തരക്കടലാസ്

  • 13th August 2022
  • 0 Comments

നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരപേപ്പറിൽ കുറിച്ച് ബിരുദ വിദ്യാർഥി. ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇത്തരത്തിൽ കുറിച്ചത്.’ഇന്ന് സണ്ണി ലിയോണിൻ‌റെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. ജന്മദിനം ആയതിനാൽ‌ പരീക്ഷയ്ക്ക് തായ്യാറെടുക്കാനായില്ല. അതുകൊണ്ട് ഞാൻ ഇന്ന് പരീക്ഷ എഴുതുന്നില്ല’ വിദ്യാർ‌ഥി ഉത്തരക്കടലാസിൽ കുറിച്ചു.സണ്ണി ലിയോണിന് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും എഴുതി. ഉത്തരക്കടലാസിന്റെ ബാക്കിഭാഗം ഒന്നുമെഴുതിയില്ല.കഴിഞ്ഞ മേയില്‍നടത്തിയ പരീക്ഷയുടെ […]

Entertainment News

മതവികാരത്തെ വ്രണപ്പെടുത്തി,നൃത്തം അശ്ലീലം, പരസ്യമായി മാപ്പ് പറയണം സണ്ണി ലിയോണിനെതിരെ വിമർശനം

  • 25th December 2021
  • 0 Comments

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെ പ്രതിഷേധം ആൽബം നിരോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തിയെന്നു പറഞ്ഞാണ് ഒരു സംഘം രംഗത്തെത്തിയത് ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിലെ ഗാനമാണ് സണ്ണി ലിയോണ്‍ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.കോഹിനൂര്‍ എന്ന സിനിമയ്ക്കുവേണ്ടി മൊഹമ്മദ് റാഫിയാണ് ഈ ഗാനം ആലപിച്ചത്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം. ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ […]

Kerala News

വഞ്ചനാ കേസ്‌;സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • 10th February 2021
  • 0 Comments

വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. സി.ആര്‍.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് […]

Kerala News

പണം വാങ്ങി വഞ്ചിച്ചെന്ന പരാതി;സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

  • 9th February 2021
  • 0 Comments

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി ഹൈക്കോടതിയില്‍.നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തിരുന്നു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു

  • 6th February 2021
  • 0 Comments

ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു.പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.എന്നാല്‍ പരാതി സണ്ണി ലിയോണ്‍ തള്ളി. അഞ്ച് തവണ […]

error: Protected Content !!