Local

സുകു സ്മരണ’22 ; അംഗൻവാടി കുട്ടികൾക്ക് മത്സരം നടത്തി

  • 25th September 2022
  • 0 Comments

കുന്ദമംഗലം : ഐ സി ഡി എസ് ഓഫീസറും ശാസ്ത്ര സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ.സുകുമാരന്റെ ചരമദിനത്തിൽ സുകു അനുസ്മരണസമിതി സംഘടിപ്പിച്ച “സുകു സ്മരണ 22″ന്റെ ഭാഗമായി അംഗൻവാടി കുട്ടികൾക്കും പ്രവർത്തകർക്കും മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് നടത്തിയ ചിത്രത്തിന് നിറം നൽകൽ മത്സരത്തിൽ വെള്ളാരംകുന്ന് അംഗൻവാടിയിലെ ഫാത്തിമ മിർഷ ഒന്നാംസ്ഥാനവും കൈരളി അംഗൻവാടിയിലെ ശ്രീരാഗ് രണ്ടാം സ്ഥാനവും ആനശ്ശേരിതാഴം അംഗൻവാടിയിലെ ഷെൻസ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. അംഗൻവാടി പ്രവർത്തകർക്കും അമ്മാമമാർക്കും നടത്തിയ “നാട്ടറിവ്” മത്സരത്തിൽ ഒന്നാം […]

error: Protected Content !!