രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല, പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
കള്ളക്കുറിച്ചിയില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അദ്ധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസേലത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ രസതന്ത്രത്തില്‍ കുറെ സമവാക്യങ്ങളുണ്ട്, അത് പഠിക്കാന്‍ തനിക്ക് കഴിയുന്നില്ല. രസതന്ത്രം അദ്ധ്യാപിക തന്നെ സമ്മര്‍ദ്ധത്തിലാകുന്നുന്നുവെന്നും കുറിപ്പില്‍ […]

