National News

സുഡാനിൽ സംഘർഷം രൂക്ഷം; മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

  • 21st April 2023
  • 0 Comments

സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ കണ്ട്രോൾ റൂം സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങളറിയാനും അവർക്ക് സഹായം ലഭിക്കാനും ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. കേരളത്തിൽ നിന്ന് ഒരുപാട് പേർ സുഡാനിൽ ആരോഗ്യ രംഗത്തും അല്ലാതെയും ജോലി നോക്കുന്നുണ്ടെന്നും സംഘർഷത്തെത്തുടർന്ന് അവർക്കാവശ്യമായ വെള്ളം, വെളിച്ചം , മരുന്ന് തുടങ്ങിയ ആവശ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പറഞ്ഞു […]

error: Protected Content !!