Entertainment News

മരക്കാർ ; ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍

  • 12th November 2021
  • 0 Comments

ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം” തീയേറ്റർ റിലീസിനെത്തുന്നുവെന്ന വാർത്തയിൽ ആവേശത്തിലാണ് ആരാധകർ.സിനിമ ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സഹ നിര്‍മ്മാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. സുചിത്ര മോഹന്‍ലാലിന്റെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു എന്നാണ് സിജെ റോയ് കുറിച്ചത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട […]

error: Protected Content !!