Local

അറബി കഥാപ്രസംഗം, സംഭാഷണം; ദില്‍നക്ക് ഒന്നാം സ്ഥാനം

സബ്ജില്ല കലോത്സവത്തില്‍ അറബി കഥാപ്രസംഗം, സംഭാഷണം എന്നീ മത്സരങ്ങളില്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ദില്‍നക്ക് എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനം. ഫൈസല്‍ നസീമ ദമ്പതികളുടെ മകളായ ദില്‍ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Local

സബ്ജില്ല കലോത്സവം;അറബിക് ക്വിസ് മത്സരത്തില്‍ ലിയാന് ഒന്നാം സ്ഥാനം

സബ്ജില്ല കലോത്സവത്തില്‍ അറബിക് ക്വിസ് മത്സരത്തില്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളിലെ ലിയാന് ഒന്നാം സ്ഥാനം. എ ഗ്രേഡോടുകൂടിയാണ് ഒന്നാം സ്ഥാനം നടിയത്. ചേരിക്കമ്മല്‍ വീട്ടിലെ മുജീബ് സാലിഹ ദമ്പതികളുടെ മകളാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ലിയാന്‍.

error: Protected Content !!