Kerala News

സുബൈർ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍;ചിറ്റൂർ ജയിലിലേക്ക് മാറ്റും രാഷ്ടീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്

  • 20th April 2022
  • 0 Comments

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധ കേസ് പ്രതികള്‍ റിമാന്‍ഡില്‍.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ചിറ്റൂർ ജയിലിലേക്കാണ് മാറ്റുക. സുബൈറിന്‍റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാൻറ് റിപ്പോർട്ടില്‍ പറയുന്നത്.ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. […]

Kerala News

പാലക്കാട് സുബൈർ വധം; ആറിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി

  • 19th April 2022
  • 0 Comments

പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി പോലീസ്. മണ്ണുക്കാട് കോഴയാറിൽ ഉപേക്ഷിച്ച നാല് വടിവാളുകളാണ് കണ്ടെത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ മുതൽ നാല് പ്രതികളും പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. പ്രതികളിൽ ഒരാളായ രമേശിന് സുബൈറിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകാലത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ […]

Kerala News

സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ;ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍,

  • 18th April 2022
  • 0 Comments

പാലക്കാട്ടെ എസ് ഡിപി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്നവരാണ് പിടിയിലായത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കുപ്പിയോട് സ്വദേശി സുബൈറിനെ രണ്ട് കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ […]

Kerala News

സുബൈര്‍ വധം: നാല് പേര്‍ കസ്റ്റഡിയില്‍,പിടിയിലായവരില്‍ പഴയ വെട്ടുകേസ് പ്രതികളും

  • 16th April 2022
  • 0 Comments

പാലക്കാട് കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാലു പേര്‍ കസ്റ്റഡിയിൽ. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്.ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.ഒരു മാസം മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. അതിനിടെ, കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി എലപ്പുള്ളിയില്‍ എത്തിച്ചു.വിലാപയാത്രയെ നിരവധി എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് […]

error: Protected Content !!