വിവാഹ സര്‍ട്ടിഫിക്കറ്റിനായി നടത്തിച്ചു; മുക്കത്ത് സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
മുക്കം: മുക്കത്ത് വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ ആളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെയാണ് സസ്പന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. മുക്കം സബ്രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ […]
