Kerala

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉള്ളിയേരി സബ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു

  • 10th February 2026
  • 0 Comments

അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെയാണ് വികസന മുന്നേറ്റം സാധ്യമാകുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ഉള്ളിയേരിയില്‍ ആരംഭിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്. എസ്.സി, എസ്.ടി വിഭാഗം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും 1,160 വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കി വിദേശ രാജ്യങ്ങളില്‍ പഠനത്തിനയച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. […]

error: Protected Content !!