Sports

ഇതിലും നല്ല യാത്രയയപ്പ് സുവാരസ് അർഹിച്ചിരുന്നു; ലയണൽ മെസ്സി

  • 26th September 2020
  • 0 Comments

ലൂയിസ് സുവാരസിന്റെ വിട പറച്ചിലിൽ ക്ലബിനോടുള്ള രോഷം പരസ്യമായി പ്രകടിപ്പിച്ച് ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ സുവാരസിനോട് യാത്ര പറഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് മെസ്സി തന്റെ രോഷം പ്രകടിപ്പിച്ചത്. ഇതിലും നല്ല യാത്ര അയപ്പ് സുവാരസ് അർഹിച്ചിരുന്നു. പക്ഷെ ഈ ക്ലബിൽ ഇങ്ങനെ ഒക്കെ നടക്കുന്നതിൽ അത്ഭുതമില്ല എന്ന് താരം പറഞ്ഞു. സുവാരസിനൊപ്പം ചെലവഴിച്ച് നാളുകൾ അവിസ്മരണീയമാണെന്നും മെസ്സി പറഞ്ഞു. സുവാർസ് വേറെ ഒരു ക്ലബിന്റെ ജേഴ്സി അണിയിന്നതും തനിക്ക് എതിരായി വരുന്നതും സങ്കൽപ്പിക്കാൻ ആകുന്നില്ല […]

error: Protected Content !!