പി.എസ്.സി പരീക്ഷ രീതിയിൽ മാറ്റങ്ങൾ വരുത്തും പി.എസ്.സി ചെയർമാൻ എം.കെ സക്കീർ
തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. നിലവിലെ ഒറ്റ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനത്തിൽ നിന്നും മാറി സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ രണ്ടു ഘട്ടങ്ങളിൽ പരീക്ഷ നടത്തനാണ് തീരുമാനമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്തിരുന്നത്. പുതിയ പരീക്ഷ രീതിയിലുള്ള മാറ്റത്തോടെ സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം […]