Kerala News

കാസർഗോഡ് വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; ആറ് വാഹനങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്

  • 31st August 2023
  • 0 Comments

കാസർഗോഡ് തലശേരി- മാഹി ബൈപാസിൽ ഉത്രാട ദിനത്തിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആറ് വാഹനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളാണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓണാഘോഷം എന്ന പേരിൽ തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന്‍ നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ […]

error: Protected Content !!