സൗഹൃദം കലാ സാംസ്‌കാരിക വേദി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
സൗഹൃദം കലാ -സാംസ്‌കാരിക വേദി കേരളയുടെ അഭിമുഖ്യത്തില്‍ കുന്ദമംഗലം എ.എം എല്‍ പി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള പഠനോപകരണങ്ങള്‍ കുന്ദമംഗലം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ശ്രീ എന്‍ യൂസുഫ് സര്‍ സ്‌കൂള്‍ പ്രധാന ആദ്ധ്യാപിക നദീറ ടീച്ചറെ ഏല്പിച്ചു. എം എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെ കെ ഷമീല്‍ അധ്യക്ഷത വഹിച്ചു. നിമ്മി സജി, വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജെസ്ലി, കെ ടി ബഷീര്‍, ജസ്ന സുനീര്‍, മേരി ജോണി .എന്നിവര്‍ പങ്കെടുത്തു […]
