National News

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ഈ വർഷം മൂന്നാമത്തേത്

  • 3rd April 2023
  • 0 Comments

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം സ്ഥാപനത്തിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ‘ക്ഷമിക്കണം, എനിക്ക് കഴിയില്ല’ എന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സച്ചിൻ ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. സ്റ്റാറ്റസ് കണ്ട് സുഹൃത്തുക്കൾ റൂമിലെത്തിയപ്പോൾ, സച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ […]

National

17കാരന്റെ ആത്മഹത്യ ;എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി, അമ്മയുടെ ഹർജി തള്ളി

  • 9th November 2022
  • 0 Comments

ചെന്നൈ: ഒരു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും പ്രവൃത്തികൾക്കെല്ലാം അധ്യാപകരെയോ പ്രധാനാധ്യാപകനെയോ കുറ്റപ്പെടുത്താനാകില്ലെന്ന് പതിനേഴുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മദ്രാസ് ഹൈക്കോടതി. “ ആത്മഹത്യക്കേസുകളിൽ, തെളിവുകളുടെ അഭാവത്തിൽ രക്ഷിതാക്കൾ അധ്യാപകരെയും പ്രധാനാധ്യാപകരെയും കുറ്റപ്പെടുത്തേണ്ടതില്ല,” ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം പറഞ്ഞു. അധ്യാപകനോ പ്രധാനാധ്യാപകനോ ശാരീരികമായി മർദനമേൽപ്പിച്ച് ശിക്ഷിച്ചാൽ മാത്രമേ അവരെ വിചാരണ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇത്തരം ശിക്ഷാ രീതികൾ അനുവദീയമല്ലെന്നും“ കോടതി വ്യക്തമാക്കി. “പ്രധാനാധ്യാപകരെയും അധ്യാപകരെയും പൊതുവെ അപകീർത്തിപ്പെടുത്തുന്ന രീതി എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കാനാവില്ല. […]

National News

രണ്ടാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ കേസ്;തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

  • 27th July 2022
  • 0 Comments

തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്.വീടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവവും രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യ കേസുമാണിത്.ശിവഗംഗയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ആണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കണക്ക്, ബയോളജി വിഷയങ്ങള്‍ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ കേസുകള്‍ കൂടി വരുന്നതില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് […]

error: Protected Content !!