വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി;വേദിയിൽ കയറി വരനോട് കാര്യം പറഞ്ഞു,വിഡിയോക്ക് കൈയ്യടി
കഴിഞ്ഞ ദിവസം ഭോപ്പാലിൽ വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ച ഒരു എംബിഎ വിദ്യാർത്ഥിയെ കൊണ്ട് വീട്ടുകാർ പാത്രം കഴുകിപ്പിക്കുന്ന വീഡിയോ വലിയതോതിൽ വൈറലായിരുന്നു.എന്നാൽ ഇപ്പോൾ ഭക്ഷണം മാത്രം ലക്ഷ്യംവച്ച് വിവാഹത്തിനെത്തിയ ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബിഹാറിലുള്ള അലോക് യാധവ് എന്ന യുവാവാണ് വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തിയത്. യുവാവ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ആരുമറിയാതെ വന്നുപോകാമെന്ന് കരുതി എത്തിയെങ്കിലും പിന്നീട് സ്റ്റേജില്‍ കയറി കാര്യം പറയുന്നതാണ് വിഡിയോയിലുള്ളത്. ‘താൻ […]
