Kerala

കോഴിക്കോട് വി​ദ്യാർത്ഥിക്ക് നേരെ തെരുവുനായ‍ ആക്രമണം; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  • 20th January 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരുക്ക്. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് തെരുവു നായകൾ ചേർന്നാണ് സ്കൂൾ വി​ദ്യാർത്ഥികളെ ആക്രമിച്ചത്.

Kerala

തെരുവുനായ ശല്യം: അടിയന്തര കർമപദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

  • 11th September 2022
  • 0 Comments

കണ്ണൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്.നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കർമപദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ഇതിനകം തന്നെ സർക്കാർ ഏകോപിതമായ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേർന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ […]

error: Protected Content !!