National News

ടാറ്റയും അദാനിയും വീണു; ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ വ്യാപാരം

  • 26th October 2023
  • 0 Comments

ഓഹരി വിപണയില്‍ കനത്ത നഷ്ടത്തോടെ വ്യാപാരം തുടരുന്നു. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ എന്‍എസ്ഇയും ബിഎസ്ഇയും കുത്തനെ ഇടിഞ്ഞു. അദാനിയുടേത് അടക്കമുള്ള എല്ലാം പ്രധാന ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.അദാനി ഗ്രീന്‍ എനര്‍ജി 6.30 ശതമാനം നഷ്ടത്തിലും അദാനി എന്റര്‍പ്രൈസസ് 2.81 ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് 1.80 ശതമാനം നഷ്ടത്തിലും എഫ്എസിടി 4.50 ശതമാനം നഷ്ടത്തിലേക്കുമാണ് വീണിരിക്കുന്നത്. കേരളത്തിലെ പ്രധാന ഓഹരിയായ കൊച്ചിന്‍ ഷിപ്പിയാഡ് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് […]

National News

റഷ്യ- യുക്രൈൻ യുദ്ധം; സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു; ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച

  • 24th February 2022
  • 0 Comments

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു. എകണോമിക്‌സ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ആദ്യ മണിക്കൂറുകളിൽ പത്തു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ റിപ്പോർട്ട് ചെയ്തത് .പത്ത് ഓഹരികളിൽ ഒമ്പതും ചുവപ്പ് വിഭാഗത്തിലാണ് (റെഡ് കാറ്റഗറി) വ്യാപാരം നടത്തുന്നത്. ബിഎസ്ഇ സെൻസെക്‌സിൽ രണ്ടായിരം പോയിന്റ് ഇടിവു രേഖപ്പെടുത്തി 55,300 ലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 600 പോയിന്റ് ഇടിഞ്ഞ് 16500 ലെത്തി. എണ്ണവിലയിലും സ്വർണത്തിലും […]

error: Protected Content !!