Entertainment News

ജോജു ജോര്‍ജ്-പൃഥ്വിരാജ് ചിത്രം ‘സ്റ്റാര്‍’ നാളെ തീയേറ്ററുകളിലേക്ക്; ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മലയാള ചിത്രം

  • 28th October 2021
  • 0 Comments

ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്ന മലയാളം റിലീസാണ് ‘സ്റ്റാര്‍’. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ഡോമിന്‍ ഡി സില്‍വയാണ് സംവിധായകന്‍. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ‘സ്റ്റാര്‍’ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, […]

error: Protected Content !!