Entertainment News

സ്റ്റാർ എന്ന സിനിമയുടെ പൂർണ ഉത്തരവാദി ഞാൻ തന്നെ; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ

  • 31st October 2021
  • 0 Comments

കേരളത്തിൽ തിയറ്റർ തുറന്നതിന് ശേഷം ആദ്യം പ്രദർശനത്തിനെത്തിയ മലയാളം ചിത്രമായിരുന്നു സ്റ്റാർ. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡോമിന്‍ ഡി സില്‍വയാണ് ചിത്രത്തിന്റെ സവിധായകൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് സ്റ്റാർ. ചിത്രം റിലീസായത്തിന്റെ അന്ന് തന്നെ സിനിമക്കെതിരായ സൈബര്‍ ആക്രമണവും തുടങ്ങിയിരുന്നു.ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സിനിമയുടെ സംവിധായകന്‍ തന്നെ രംഗത്തെത്തിരിക്കുകയാണിപ്പോൾ . സ്റ്റാര്‍ സിനിമയിലെ അഭിനേതാക്കൾ, കഥ, കല, ദൃശ്യങ്ങൾ, സംഗീതം എന്നിങ്ങനെ ഒന്നും ഈ സിനിമയിൽ താനറിയാതെ സംഭവിച്ചതല്ലെന്നും […]

പൃഥ്വിരാജും ജോജുവും ഒന്നിച്ചെത്തുന്ന ‘സ്റ്റാര്‍’, ഏപ്രില്‍ 9ന്

  • 17th March 2021
  • 0 Comments

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രില്‍ 9ന് തിയറ്ററുകളിലേക്ക്. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ചേര്‍ന്ന് പുറത്തിറക്കി. https://www.facebook.com/PrithvirajSukumaran/posts/295509585274935 ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ […]

Health & Fitness

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി

  • 10th March 2021
  • 0 Comments

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി കോഴിക്കോട്: ഡോക്ടർമാർ, സ്ഥിര ജീവനക്കാർ, ട്രെയിനികൾ, കരാർ ജീവനക്കാർ ഉൾപ്പടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കി സ്റ്റാർകെയർ മാനേജ്മെന്റ് മാതൃകയായി. ഇവർക്കുള്ള രജിസ്ട്രേഷനും തൽസമയം നടത്തപ്പെട്ടു. ഗവ. അംഗീകൃത കോവിഷീൽഡ് വാക്സിന്റെ 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകളിൽ ആദ്യത്തേത് ഫെബ്രുവരി ആദ്യവാരം വിതരണം ചെയ്യപ്പെട്ടിരുന്നു. രണ്ടാംഘട്ട വാക്സിന്റെ വിതരണം സ്റ്റാർകെയറിൽ മാർച്ച് 10 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഡോസും […]

National News

ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ വിട വാങ്ങി

മുംബൈ: നടനും സംവിധായകനും നിർമ്മാതാവുമായ ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) മരണപ്പെട്ടു. മുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെയായി യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കപൂർ അഭിനയിച്ച ആദ്യ […]

error: Protected Content !!