National News

‘അവര്‍ തടസങ്ങള്‍ എഴുതും, എന്നാല്‍ എന്റെ വിധി ഞാനെഴുതും.’; സ്റ്റാന്‍ഡ്അപ്പ് കോമഡി ഉപേക്ഷിക്കില്ലെന്ന് സൂചന നല്‍കി മുനാവര്‍ ഫാറൂഖി

  • 30th November 2021
  • 0 Comments

തുടര്‍ച്ചയായുള്ള സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് ഇനി സ്റ്റേജില്‍ പെര്‍ഫോം ചെയ്യില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ കോമഡി ഉപേക്ഷിക്കില്ലെന്ന സൂചന നല്‍കി സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി. ഫാറൂഖിയുടെ ഏകദേശം 12 ഷോകളാണ് ഹൈന്ദവ വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ധാക്കിയത്. ഇപ്പോഴിതാ താന്‍ കോമഡി ഉപേക്ഷിക്കുന്നില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് മുനാവര്‍ ഫാറൂഖി. നവംബര്‍ 30 -ന് തന്റെ ഇന്‍സ്റ്റാഗ്രമിലൂടെയാണ് ഫാറൂഖി ഇക്കാര്യം അറിയിച്ചത്. ‘ചില വഴികള്‍ എഴുതപ്പെട്ടതാണ്, ചിലത് ഞാന്‍ എഴുതും. അവര്‍ തടസങ്ങള്‍ […]

error: Protected Content !!