എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യ മന്ത്രി
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ . തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചത്. വിദ്യാർത്ഥികൾക്ക് പുറമെ വിജയത്തിനായി പരിശ്രമിച്ച അധ്യാപകർക്കും വിദ്യാഭ്യസ വകുപ്പിനും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.ഇക്കുറി 4,19,128 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 99.70 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത […]