Kerala News

99.26 ശതമാനം വിജയം,എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

  • 15th June 2022
  • 0 Comments

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.  99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കോവിഡ് കാരണം കലാ-കായിക […]

Kerala

എസ്എസ്എല്‍സി ഫലം; സംസ്ഥാനത്ത് 98.82 ശതമാനം വിജയം

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ടയിലാണ് കൂടുതല്‍ വിജയ ശതനാനം. വയനാടാണ് വിജയശതമാനം കുറവ്. കൊവിഡ് കാലത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്.സര്‍ക്കാര്‍ സ്‌കൂളുകള്‍ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാം. […]

error: Protected Content !!