എസ്.എസ്.എൽ.സി പൊതു പരീക്ഷ മാർച്ച് 17 മുതൽ മാർച്ച് 30 വരെ;ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
2021 മാർച്ചിലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികൾ. മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5വരെ നടക്കും. വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍ മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്. മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്. മാര്‍ച്ച് 19 : 2.40 – 4.30 […]
