Entertainment

‘ഞാൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി’: എസ് എസ് രാജമൗലി

  • 20th January 2023
  • 0 Comments

ആർആർആർ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സംവിധായകൻ എസ്എസ് രാജമൗലിയുടെ പരാമർശങ്ങളും ഇതോടെ വലിയ ശ്രദ്ധ നേടുന്നുണ്ട്. ആർആർആർ ബോളിവുഡ് ചിത്രമല്ലെന്ന സംവിധായകന്റെ പരാമർശവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജമൗലിയുടെ പുതിയ പരാമർശം. ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചിത്രത്തിലെ ഗാനത്തിനു ലഭിച്ചിരുന്നു. താൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നാണ് രാജമൗലിയുടെ പുതിയ പരാമർശം. ഒരു അമേരിക്കൻ പബ്ലിക്കേഷന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. താൻ സിനിമ ചെയ്യുന്നത് പണമുണ്ടാക്കാനാണെന്നും പ്രേക്ഷകർക്കു വേണ്ടിയാണ് തന്റെ സിനിമകളെന്നുമാണ് […]

error: Protected Content !!