Kerala kerala

ആശ്വാസം; ശ്രുതി ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ; ജോലിയില്‍ പ്രവേശിച്ചു

  • 9th December 2024
  • 0 Comments

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

kerala Kerala

ശ്രുതിയുടെ ജീവിതത്തില്‍ പുത്തന്‍ തുടക്കം; ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി

  • 9th December 2024
  • 0 Comments

കല്‍പ്പറ്റ: വയനാട് ഉരുള്‍പെട്ടലില്‍ വീടും ഉറ്റവും നഷ്ടമായി വാഹാനാപകടത്തില്‍ പ്രിയതമനും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ ഇന്ന് പുത്തന്‍ തുടക്കമിടുകയാണ്. സര്‍ക്കാര്‍ ജോലിയില്‍ ഇന്ന് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെയാണ് നിയമനം. രാവിലെ 10ന് കളക്ടറേറ്റില്‍ എത്തി ജോലിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള ഒരു കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സര്‍ക്കാര്‍ വാക്ക് പാലിച്ചു. എല്ലാവരും […]

Kerala kerala Trending

ശ്രുതി വന്നു; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

  • 29th October 2024
  • 0 Comments

കൊച്ചി: ജെന്‍സണുമായി ഒന്നിച്ച് എത്തേണ്ട വേദിയില്‍ ശ്രുതി ഒറ്റയ്‌ക്കെത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെന്‍സന്റെ കഥ അറിഞ്ഞ മമ്മൂട്ടി തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങില്‍ ശ്രുതിയെയും ജെന്‍സനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെന്‍സണ്‍ കാറപകടത്തില്‍ മരണമടയുന്നത്. ‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നപ്പോള്‍ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി […]

error: Protected Content !!