News Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്;മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഫൈനലില്‍

  • 2nd August 2022
  • 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഫൈനലില്‍. യോഗ്യതാ പോരാട്ടത്തില്‍ 8.05 മീറ്റര്‍ ചാടിയാണ് താരത്തിന്റെ മുന്നേറ്റം. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ഇന്ത്യ സ്വർണപ്രതീക്ഷ വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കർ. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപ് പുരുഷ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരം കൂടിയാണ്. ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. യോ​ഗ്യതാ […]

error: Protected Content !!