Entertainment News

പണം വാങ്ങി വഞ്ചിച്ചു’; നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരംഭകർ

  • 22nd July 2022
  • 0 Comments

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് യുവ സംരംഭകരുടെ പരാതി.കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. ശ്രീനാഥൻറെ കൂടി […]

error: Protected Content !!