ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിപിൻവലിച്ച് അവതാരക
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിപിൻവലിച്ച് അവതാരക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദ്ദമില്ലെന്നും പരാതിക്കാരി പറഞ്ഞു. സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് എത്തിയ അവതാരകയോട് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു എന്നായിരുന്നു പരാതി. നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി […]
