ഉണ്ണിക്കണ്ണന്മാരുടെ മനോഹരമായ അകമ്പടി; ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി
ഉണ്ണിക്കണ്ണന്മാരുടെയും മനോഹരമായ നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാശോഭായാത്ര കുന്ദമംഗലത്ത് ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി. കാരന്തൂർ, വടക്കും മല, വലിയളം, മുറിയനാൽ, പത്താം മൈൽ , നൊച്ചിപൊയിൽ, കെയാട്ട്, മലയോടിയാവുമ്മൽ, പെരിങ്ങളം, ഒഴയാടി, ഐഎഎം, കോട്ടാം പറമ്പ്, മാർത്താണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഐഎഎം ഗേറ്റിന് മുൻപിൽ സംഗമിക്കുകയൂം തുടർന്ന് കുന്ദമംഗലം സ ജംഗ്‌ഷനിലേക്ക് പുറപ്പെട്ട ശോഭായാത്ര കുന്ദമംഗലം ഹൈസ്കൂളിൽ ഗ്രൗണ്ടിൽ സമാപിച്ചു. മഹാശോഭായാത്രയ്ക്ക് ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഭാരവാഹികളായ റിട്ടയർഡ് ഇൻകംടാക്സ് കമ്മീഷണർ […]
