ഒരു പുഴുവിനെയും കണ്ടില്ല, കീപ് ഇറ്റ് അപ് ബ്രോ; ‘പുഴു’ വിനെതിരെ ശ്രീജിത്ത് പണിക്കരുടെ വിമര്‍ശന കുറിപ്പിന് പരിഹാസവുമായി മേജർ രവി
റത്തീന മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത പുഴു സിനിമക്കെതിരെ സംവിധായകനും നടനുമായ മേജർ രവി. ഒച്ച് എന്നൊരു സിനിമ എടുക്കാനാഗ്രഹിക്കുന്നു എന്ന ശ്രീജിത്ത് പണിക്കറുടെ വിമർശന കുറിപ്പിനാണ് പരിഹാസ കമന്റുമായി മേജർ രവി എത്തിയത് . എഴുത്തിനോട് പൂര്‍ണമായും യോജിക്കുന്നു. താന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതി സെമിനാറിലായതിനാല്‍ ഒരു പുഴുവിനേയും കണ്ടില്ല, കീപ് ഇറ്റ് അപ് ബ്രോ- മേജർ രവി കുറിച്ചു നേരത്തെ സിനിമക്കെതിരെ രാഹുൽ ഈശ്വറും രംഗത്തെത്തിയിരുന്നു. ബ്രാഹ്മണ സമുദായത്തെയാകെ മോശക്കാരാക്കാനുള്ള സ്ഥാപിത താല്‍പര്യം […]
