Entertainment News

ലഹരിമരുന്ന് ഉപയോഗം;നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ അറസ്റ്റില്‍

  • 13th June 2022
  • 0 Comments

ലഹരിമരുന്ന് കേസില്‍ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍,ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍.ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി റോഡിലെ ഹോട്ടലിലായിരുന്നു ഞായറാഴ്ച രാത്രി പാര്‍ട്ടി നടന്നത്. ഇവിടെ പൊലീസ് റെയ്ഡ് നടത്തി. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയ ആറു പേരുടെ സാമ്പിള്‍ പരിശോധനയക്കയച്ചു. ഇതില്‍ സിദ്ധാന്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. […]

Entertainment

റിലീസ് ചെയ്തയുടന്‍ സഹോയുടെ വ്യാജ പതിപ്പുമായി തമിഴ് റോക്കേര്‍സ്

ഇന്ന് റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’യുടെ വ്യാജപതിപ്പ് തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്‌സൈറ്റില്‍. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസ്, ശ്രദ്ധ എന്നിവര്‍ പ്രധാന കഥാപാത്രമാവുന്ന സിനിമ ഇന്ത്യന്‍ സിനിമ ചരത്രത്തില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായാണ് കണക്കാക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രം വ്യാജപതിപ്പ് ഇറങ്ങി എന്നത് ഏറെ ആശങ്കയോടെയാണ് സിനിമ പ്രേമികള്‍ കാണുന്നത്. അടുത്തിടെ ഇറങ്ങിയ അജിത് നായകനായ […]

error: Protected Content !!