ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ; അടുത്ത മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമും ഇന്ത്യയില്‍ നിന്നുമാകാമെന്നും നെറ്റ്ഫ്‌ളിക്‌സ്
നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച മിസ്റ്ററി, ക്രൈം, സസ്‌പെന്‍സ്, സര്‍വൈവല്‍, ത്രില്ലര്‍ ശ്രേണിയിലുള്ള സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് തുടങ്ങിയ സീരിസുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞേക്കാം എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ […]
