സ്പൂൺമി കിച്ചൺ & ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് മാർജിൻഫ്രീ ഭക്ഷണ പദ്ധതി ‘കൂടെയുണ്ട് ‘ ഉദ്ഘാടനം ചെയ്തു
ബാംഗ്ലൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് മാർജിൻഫ്രീ നിരക്കിലും ആംബുലൻസിൽ വരുന്ന നിർദ്ധരരായ രോഗികൾക് സൗജന്യമായും ഭക്ഷണം നൽകുകയും യാത്രക്കാർക്ക് ഫ്രഷ്അപ്പിനുള്ള സൗകര്യവും ഒരുക്കുന്ന പദ്ധതി “കൂടയുണ്ട്” കൊടുവള്ളി എംഎൽഎ ഡോ :എം കെ മുനീർ ഉദ്ഘാടനം ചെയ്തു. സ്പൂൺമി ചാരിറ്റബിൾ സൊസൈറ്റിയും ആംബുലൻസ് റോഡ് സേഫ്റ്റി വിങ്ങും സംയുക്തമായി നടത്തുന്ന പദ്ധതി സ്പൂൺമിയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാകും. ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് പ്രസിഡന്റ് ശിഹാബ് പാലക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ : […]
