കേരള കോൺഗ്രസ് ജോസഫ് വിഭാഗം വീണ്ടും പിളർപ്പിലേക്ക്; ജോണി നെല്ലൂർ പാർട്ടി വിട്ടു
കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്. മുതിർന്ന നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. ബി ജെപി പിന്തുണയിൽ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് ജോണി നെല്ലൂര്‍. ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരും പുതിയ പാര്‍ട്ടി തലപ്പത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാഷണലിസ്റ്റ് പ്രോഗസ്സീവ് പാര്‍ട്ടി (എന്‍പിപി) എന്നാകും പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി പുതിയ […]
