Entertainment News

സ്‌പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ; ഒരു സിനിമ ഏറ്റവും കൂടുതൽ കണ്ട റെക്കോർഡുമായി റാമിറോ അലാനിസ്

  • 17th April 2022
  • 0 Comments

മാർവൽ സിനിമാസിന്റെ സൂപ്പർ ഹീറോ സിനിമ സ്‌പൈഡർമാൻ നോ വേ ഹോം 292 തവണ കണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് സ്‌പൈഡർമാൻ 292 തവണ കണ്ട് ഒരു സിനിമ ഏറ്റവും കൂടുതൽ കണ്ട ആളെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ, മാർവലിൻ്റെ തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് പിന്നീട് ഫ്രഞ്ച് സിനിമ […]

error: Protected Content !!