Entertainment News

സ്പൈഡർമാൻ ചെയ്യുന്നതിൽ പലതും എനിക്ക് ചെയ്യാനാവും ഓഡിഷനിൽ പങ്കെടുത്തിരുന്നു;ടൈഗർ ഷ്‌റോഫ്

  • 29th September 2022
  • 0 Comments

മാർവലിൻ്റെ സൂപ്പർ ഹീറോ കഥാപാത്രം സ്പൈഡർമാനുവേണ്ടി താൻ ഓഡിഷനിൽ പങ്കെടുത്തു എന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്.സിനിമയിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം സ്വയം ചെയ്യാനാകുമെന്നും അതിനാൽ വിഎഫ്എക്‌സിന്റെ പണം ലാഭിക്കാനാകുമെന്നും നിർമ്മാതാക്കളോട് താൻ പറഞ്ഞു. കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.ബ്രൂസ് ലീയെപ്പോലെയോ ജാക്കി ചാനെപ്പോലെയോ ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാർ ആകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ടൈഗർ ഷ്രോഫ് പറഞ്ഞു.ഹോളിവുഡിൽ ഒരുപാട് മഹാന്മാരായ ആളുകളെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എൻ്റെ പ്രകടനങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. […]

Entertainment News

‘സ്‍പൈഡര്‍മാൻ’ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്; സ്‍പൈഡര്‍മാൻ: നോ വേ ഹോമിന് ഇന്ത്യയിൽ മികച്ച പ്രതികരണം

  • 16th December 2021
  • 0 Comments

പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് യുഎസ് അടക്കമുള്ളയിടങ്ങളേക്കാള്‍ ഒരു ദിവസം മുന്നേ’സ്‍പൈഡര്‍മാൻ: നോ വേ ഹോം’ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ പ്രദർശനത്തിനെത്തി’. 3100 സ്‌ക്രീനുകളിലായി ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. . സിനിമക്ക് മികച്ച പ്രതികരണമാണ് തുടക്കത്തിലേ ലഭിക്കുന്നത്. ഇതുവരെയുണ്ടായ ‘സ്‍പൈഡര്‍മാൻ’ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നാണ് പൊതു അഭിപ്രായം. ചിരിക്കാനും കയ്യടിക്കാനും വികാരഭരിതനാകാനും ത്രില്ലടിക്കാനുമൊക്കെയുള്ള രംഗങ്ങള്‍ ‘സ്‍പൈഡര്‍മാൻ: നോ വേ ഹോമിടലുണ്ടെന്നാണ് അഭിപ്രായങ്ങള്‍.പ്രതീക്ഷകളുമായി എത്തിയ ചിത്രം അതൊക്കെ നിറവേറ്റുന്നു. […]

Entertainment News

ഡിസംബര്‍ 16ന് ഇന്ത്യയിലെത്താന്‍ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’

  • 29th November 2021
  • 0 Comments

സ്‌പൈഡര്‍മാന്‍ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബര്‍ 16ന്. നേരത്തെ ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം പഴയ ചിത്രങ്ങളിലെ സൂപ്പര്‍ വില്ലന്മാര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ പുതിയ സ്‌പൈഡര്‍മാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്‌പൈഡര്‍മാന്‍ സിനിമകളില്‍ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്‌പൈഡര്‍മാന്‍ സിനിമകളിലെ താരം […]

Entertainment News

സ്പൈഡർമാൻ നോ വേ ഹോം ഡിസംബർ 17ന്; ചിത്രത്തിൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്

  • 26th November 2021
  • 0 Comments

സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോം ഡിസംബർ 17 ന് റിലീസാകാനിരിക്കെ ചിത്രത്തിൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്.‘പുതിയ സിനിമകളിലെ സ്പൈഡർമാൻ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുയന്നിരുന്നു എന്നാൽ, താൻ പുതിയ സിനിമയിലുണ്ടാവില്ലെന്ന് ഗാർഫീൽഡ് അറിയിച്ചു. സിനിമ ഇറങ്ങുമ്പോൾ ഇത് കൃത്യമായി മനസ്സിലാവുമെന്നും ഗാർഫീൽഡ് പറഞ്ഞു. . ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ […]

error: Protected Content !!